Flash News

ചെരണത്തല സ്‌കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA.............. GLPS CHERNATHALA..............GLPS CHERNATHALA..............

web widgets

Sunday, 31 August 2014

സ്‌കൂള്‍ തല വിജയികള്‍

അനഘ ബിനു- അക്ഷരമുറ്റം ക്വിസ്സ് ഒന്നാം സ്‌ഥാനം
ആദര്‍ശ് കെ വി- ഗണിത ക്വിസ്സ് ഒന്നാം സ്‌ഥാനം,
നാട്ടറിവ് ക്വിസ്സ് ഒന്നാം സ്‌ഥാനം, അക്ഷരമുറ്റം രണ്ടാം സ്‌ഥാനം
ശരത് ചന്ദ്രന്‍ കെ-ഗണിത ക്വിസ്സ് രണ്ടാം സ്‌ഥാനം,
നാട്ടറിവ് ക്വിസ്സ് രണ്ടാം സ്‌ഥാനം


വിജ്‌ഞാനോല്‍സവ വിജയികള്‍
അനഘ ബിനു, അമര്‍നാഥ് കെ വി, അഭിനവ് കെ വി, ആദര്‍ശ് കെ വി,
ആദിത്ത് കെ വി, ശരത് ചന്ദ്രന്‍ കെ, ആര്‍ദ്ര എല്‍ മുരളി


Sunday, 17 August 2014

നല്ല സെന്‍സസ് പ്രവര്‍ത്തകയ്‍ക്കൂള്ള അവാര്‍ഡ് ശാലിനി ടീച്ചര്‍ക്ക്...

മികച്ച സെന്‍സസ് പ്രവര്‍ത്തകയ്‌ക്കുള്ള മെഡലും സര്‍ട്ടിഫിക്കറ്റും ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രിയില്‍ നിന്ന്  വാങ്ങിയതിനു ശേഷം മന്ത്രിയുടെയും ജില്ലാ കലക്‌റ്ററുടെയും ജില്ലാ പോലീസ് മേധാവിയുടെയും കൂടെ ശാലിനി ടീച്ചര്‍





അവാര്‍ഡ് വാങ്ങാന്‍ പോകുന്ന ടീച്ചര്‍ക്ക് കുട്ടികളുടെ സ്‌നേഹസമ്മാനം

Friday, 15 August 2014

സ്വാതന്ത്ര്യദിനാഘോഷം

 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ അസംബ്ലി കൂടി ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി.ഓമന.പി.വി. ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനക്വിസ്സ് (കമ്പ്യൂട്ടറില്‍ പ്രത്യേകം തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകളിലെ ചോദ്യവും ചിത്രങ്ങളും), ദേശീയപതാക നിര്‍മ്മാണം, റാലി,ദേശഭക്‍തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടന്നു.അധ്യാപകരും രക്ഷിതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.







Tuesday, 12 August 2014

സാക്ഷരം'14

സാക്ഷരം'14 പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ.കെ.വി.ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി.പി.വി.ഓമന സ്വാഗതം പറഞ്ഞ ചടങ്ങിന് എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീ.കെ.വിനയന്‍ നന്ദി രേഖപ്പെടുത്തി. വല്‍സമ്മ സിറിയക്, ശാലിനി എ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

ഹിരോഷിമ ദിനം

സഡാക്കോ നിര്‍മ്മാണം