Flash News

ചെരണത്തല സ്‌കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA.............. GLPS CHERNATHALA..............GLPS CHERNATHALA..............

web widgets

Friday 19 January 2018

രക്ഷാകര്‍തൃപരിശീലനം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇന്ന് നമ്മുടെ സ്കൂളില്‍ രക്ഷാകര്‍തൃപരിശീലനം നടത്തി.ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പ്രമീള ഉദ്ഘാടനം ചെയ്തു.ശ്രീ പരമേശ്വരന്‍ നമ്പൂതിരി മാസ്റ്റര്‍ പരിശീലനം നല്‍കി.

മടിക്കൈ പഞ്ചായത്തിലെ മികച്ച വായനക്കാരന്‍

മടിക്കൈ പഞ്ചായത്തിലെ മികച്ച വായനക്കാരനാണ് നമ്മുടെ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി അര്‍ജുന്‍കൃഷ്ണന്‍.എം.
ഇന്ന് പഞ്ചായത്ത് പ്രസിഡണ്ട് അനുമോദിച്ചു.

Monday 15 January 2018

പഠനയാത്ര

13-01-2018 ന്  സ്ക്കൂളില്‍ നിന്നും കണ്ണൂരിലേക്ക് പഠനയാത്ര നടത്തി.കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.മില്‍മ,രാഷ്ട്രദീപിക,സയന്‍സ് പാര്‍ക്ക്,കണ്ണൂര്‍ കോട്ട, അറക്കല്‍ മ്യൂസിയം, വയലപ്ര ബീച്ച്, റിയാദ് മാള്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

കണ്ണൂരിലേക്കൊരു പഠനയാത്ര