Flash News

ചെരണത്തല സ്‌കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA.............. GLPS CHERNATHALA..............GLPS CHERNATHALA..............

web widgets

Friday, 19 January 2018

രക്ഷാകര്‍തൃപരിശീലനം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇന്ന് നമ്മുടെ സ്കൂളില്‍ രക്ഷാകര്‍തൃപരിശീലനം നടത്തി.ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പ്രമീള ഉദ്ഘാടനം ചെയ്തു.ശ്രീ പരമേശ്വരന്‍ നമ്പൂതിരി മാസ്റ്റര്‍ പരിശീലനം നല്‍കി.

No comments:

Post a Comment