Flash News

ചെരണത്തല സ്‌കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA..............GLPS CHERNATHALA.............. GLPS CHERNATHALA..............GLPS CHERNATHALA..............

web widgets

ABOUT US

 ജി എല്‍ പി എസ് ചെരണത്തല

           സ്‌ക്കൂള്‍ സ്‌ററാഫ്
ഹെഡ്‌മാസ്റ്റര്‍                : പവിത്രന്‍.കെ.വി
സീനിയര്‍ ടീച്ചര്‍                 : പ്രമോദ് കാടങ്കോട്
ടീച്ചേഴ്‌സ്                           : ഉഷ മുണ്ടവളപ്പില്‍,
                        പരമേശ്വരന്‍ നമ്പൂതിരി.കെ
പ്രീപ്രൈമറി                      :   സുനിത .എം
ഓഫീസ് സ്‌ററാഫ്              :    തമ്പാന്‍ നായര്‍

               പി. ടി. എ
പ്രസിഡന്റ്                      :       സന്തോഷ് .എം
എം പി ടി എ പ്രസിഡന്റ്      :    ലത പ്രമോദ്

തിരിഞ്ഞുനോക്കുമ്പോള്‍...........
     1973ലാണ് സ്‌ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രഥമ പി.ടി.എ പ്രസിഡന്റ് ശ്രീ.എം.കൊട്ടന്‍കുഞ്ഞി തന്റെ അമ്മ കുഞ്ഞിമാണിക്യത്തിന്റെ പേരിലുള്ള  ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കുകയായിരുന്നു. നാട്ടുകാരുടെ  സഹായത്തോടെയാണ് ആദ്യത്തെ കെട്ടിടം ഉണ്ടാക്കിയത്. പ്രസ്‌തുത കെട്ടിടം തകര്‍ന്നതിനാല്‍ 1990 ലാണ് സര്‍ക്കാര്‍കെട്ടിടം നിലവില്‍ വന്നത്. ഭൂമിശാസ്‌ത്രപരമായി ഈ സ്‌കൂളിന് പല പ്രത്യേകതകളുമുണ്ട്. വളരെ ചുരുക്കം കുടുംബങ്ങളെ സ്‌കൂളിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നുള്ളു. പുഴകളാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാലും ഗതാഗത  സൗകര്യം കുറവായതിനാലും മറ്റ് പ്രദേശങ്ങളില്‍ നിന്ന് കുട്ടികള്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല അതുകൊണ്ട് തന്നെ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം കുറവാണ്.         

No comments:

Post a Comment