Pages
Flash News
Monday, 1 September 2014
Sunday, 31 August 2014
സ്‌കൂള്‍ തല വിജയികള്‍
![]() |
| അനഘ ബിനു- അക്ഷരമുറ്റം ക്വിസ്സ് ഒന്നാം സ്‌ഥാനം |
![]() |
| ആദര്‍ശ് കെ വി- ഗണിത ക്വിസ്സ് ഒന്നാം സ്‌ഥാനം, നാട്ടറിവ് ക്വിസ്സ് ഒന്നാം സ്‌ഥാനം, അക്ഷരമുറ്റം രണ്ടാം സ്‌ഥാനം |
![]() |
| ശരത് ചന്ദ്രന്‍ കെ-ഗണിത ക്വിസ്സ് രണ്ടാം സ്‌ഥാനം, നാട്ടറിവ് ക്വിസ്സ് രണ്ടാം സ്‌ഥാനം |
![]() |
| വിജ്‌ഞാനോല്‍സവ വിജയികള്‍ അനഘ ബിനു, അമര്‍നാഥ് കെ വി, അഭിനവ് കെ വി, ആദര്‍ശ് കെ വി, ആദിത്ത് കെ വി, ശരത് ചന്ദ്രന്‍ കെ, ആര്‍ദ്ര എല്‍ മുരളി |
Sunday, 17 August 2014
Friday, 15 August 2014
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ അസംബ്ലി കൂടി ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി.ഓമന.പി.വി. ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനക്വിസ്സ് (കമ്പ്യൂട്ടറില്‍ പ്രത്യേകം തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകളിലെ ചോദ്യവും ചിത്രങ്ങളും), ദേശീയപതാക നിര്‍മ്മാണം, റാലി,ദേശഭക്‍തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടന്നു.അധ്യാപകരും രക്ഷിതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Tuesday, 12 August 2014
Subscribe to:
Posts (Atom)




















