പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇന്ന് നമ്മുടെ സ്കൂളില്‍ രക്ഷാകര്‍തൃപരിശീലനം നടത്തി.ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പ്രമീള ഉദ്ഘാടനം ചെയ്തു.ശ്രീ പരമേശ്വരന്‍ നമ്പൂതിരി മാസ്റ്റര്‍ പരിശീലനം നല്‍കി.
Pages
Flash News
Friday, 19 January 2018
Monday, 15 January 2018
പഠനയാത്ര
13-01-2018 ന് സ്ക്കൂളില്‍ നിന്നും കണ്ണൂരിലേക്ക് പഠനയാത്ര നടത്തി.കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.മില്‍മ,രാഷ്ട്രദീപിക,സയന്‍സ് പാര്‍ക്ക്,കണ്ണൂര്‍ കോട്ട, അറക്കല്‍ മ്യൂസിയം, വയലപ്ര ബീച്ച്, റിയാദ് മാള്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
Subscribe to:
Posts (Atom)